Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:13 AM GMT Updated On
date_range 2017-09-27T10:43:50+05:30മൂസ
text_fieldsമഞ്ചേരി: മുള്ളമ്പാറ വാക്കെതൊടി ചോലക്കൽ വരിക്കോടൻ (90) നിര്യാതനായി. ഭാര്യ: പരേതനായ കുട്ടിപ്പാത്തു. മക്കൾ: പാത്തുമ്മ, സഫിയ, റൈഹാനത്ത്, അബ്ദുല്ല, അബ്ദുൽ ഗഫൂർ, ഉമ്മർ, സത്താർ, പരേതനായ കുഞ്ഞിമുഹമ്മദ്. മരുമക്കൾ: ഖദീജ, കുഞ്ഞാലി, ഉമ്മർ, സുബൈറാബി, ഹസീന, ആമിന, പരേതനായ വീരാൻകുട്ടി. ഖബറടക്കം ബുധനാഴ്ച രാവിലെ 8.30ന് വാക്കെതൊടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story