Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകൊടക്കാട്ട് വ്യാപാര...

കൊടക്കാട്ട് വ്യാപാര സ്ഥാപനങ്ങളിൽ മോഷണശ്രമം സി.സി.ടി.വി തകർത്തു

text_fields
bookmark_border
പരപ്പനങ്ങാടി: കൊടക്കാട് കൂട്ടുമൂച്ചിയില്‍ ബേക്കറിയില്‍ കവർച്ച ശ്രമം. കെ. കുഞ്ഞികോയയുടെ നൈസ് ബേക്കറിയിലെ സി.സി.ടി.വി തകർത്തു. പൂട്ടുപൊളിച്ച് അകത്തുകടക്കാനുള്ള ശ്രമം പരാജയപ്പെെട്ടങ്കിലും കടക്ക്പുറത്ത് സൂക്ഷിച്ച പഴവര്‍ഗങ്ങള്‍ കവർന്നു. കഴിഞ്ഞദിവസം ഇവിടെത്തന്നെയുള്ള കെ. രവീന്ദ്ര‍ൻറ ബേക്കറിയുടെ സി.സി.ടി.വിയും തകര്‍ത്തിരുന്നു. പൊലീസില്‍ പരാതി നല്‍കി. പരപ്പനങ്ങാടി പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story