Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅധ്യാപക ഒഴിവ്​

അധ്യാപക ഒഴിവ്​

text_fields
bookmark_border
മലപ്പുറം: ഗവ. ബോയ്സ് ഹൈസ്കൂളിൽ യു.പി.എസ്.എയുടെ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം വ്യാഴാഴ്ച ഉച്ചക്ക് രണ്ടിന് ഒാഫിസിൽ നടക്കും. mm...mt... സീറ്റൊഴിവ് കോട്ടക്കൽ: വൈദ്യരത്നം പി.എസ്. വാര്യർ ആയുർവേദ കോളജിൽ പ്രവർത്തിക്കുന്ന ക്ലിനിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ യോഗ ആൻഡ് ആയുർവേദയിൽ സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ക്ലിനിക്കൽ യോഗ കോഴ്സിന് സീറ്റ് ഒഴിവുണ്ട്. അപേക്ഷിക്കാൻ അവസാന തീയതി സെപ്റ്റംബർ 28.
Show Full Article
TAGS:LOCAL NEWS 
Next Story