Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമമ്പുറം ആണ്ടുനേർച്ച:...

മമ്പുറം ആണ്ടുനേർച്ച: ഗതാഗത നിയന്ത്രണം

text_fields
bookmark_border
തിരൂരങ്ങാടി: മമ്പുറം ആണ്ടുനേർച്ചയുടെ സമാപനത്തോടനുബന്ധിച്ച് വ്യാഴാഴ്ച രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെ മഖാമിലേക്കും തിരിച്ചും വാഹനഗതാഗതം അനുവദിക്കില്ല. മഖാമിലേക്ക് നടപ്പാലം വഴിയും പുതിയ പാലം വഴിയും കാൽനടയായി വരണം. മഖാമിലേക്ക് വരുന്ന വാഹനങ്ങൾ ദേശീയപാതയിൽനിന്ന് വി.കെ.പടി വഴി ലിങ്ക് റോഡിലൂടെ വന്ന് തിരിച്ചുപോകണം.
Show Full Article
TAGS:LOCAL NEWS 
Next Story