Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവൺ മില്യൻ ഗോൾ...

വൺ മില്യൻ ഗോൾ പ്രചാരണം ബൈക്ക് റാലി നടത്തി

text_fields
bookmark_border
മങ്കട: ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ് 'വണ്‍ മില്യന്‍ ഗോളി'​െൻറ പ്രചാരണാർഥം ഗ്രാമപഞ്ചായത്തിലെ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. പൂഴിക്കുന്നില്‍നിന്ന് ചൊവ്വാഴ്ച വൈകീട്ട് ആറരയോടെ ആരംഭിച്ച റാലി മങ്കടയില്‍ സമാപിച്ചു. മങ്കട ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് പി.കെ. അബ്ബാസലി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് അംഗങ്ങളായ ശശികുമാര്‍, യു.പി. നൗഷാദ്, യൂത്ത് കോഒാഡിനേറ്റര്‍ ശരത്ത്, വി. ഹബീബ്, വി. അന്‍വര്‍, പി. ജലാല്‍, പി. അനസ്, കുട്ടന്‍, എം. ആസിഫ് എന്നിവർ നേതൃത്വം നല്‍കി. ബുധനാഴ്ച നടക്കുന്ന 'ഗോള്‍ മഴ' പഞ്ചായത്തിലെ എട്ട് കേന്ദ്രങ്ങളിലായി വൈകീട്ട് മൂന്നു മുതല്‍ രാത്രി ഏഴു വരെ നടക്കും. ഫിഫ അണ്ടര്‍ 17 വേള്‍ഡ് കപ് 'വണ്‍ മില്യന്‍ ഗോളി'​െൻറ പ്രചാരണാർഥം മങ്കട ഗ്രാമപഞ്ചായത്തിലെ ക്ലബുകളുടെ ആഭിമുഖ്യത്തില്‍ നടന്ന ബൈക്ക് റാലി
Show Full Article
TAGS:LOCAL NEWS 
Next Story