Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Sep 2017 5:04 AM GMT Updated On
date_range 2017-09-27T10:34:54+05:30ചരമം
text_fieldsമുഹമ്മദ് എടവണ്ണ: മുണ്ടേങ്ങര കല്ലിങ്ങല്‍ മുഹമ്മദ് (81) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സലീം, നാസര്‍, സമീര്‍, ഷഫീഖ് (മൂവരും ജിദ്ദ), സുബൈദ, സലീമ, ബേനസീറ, സീനയ. മരുമക്കള്‍: കെ.സി. മുഹമ്മദ് (ഒളവട്ടൂര്‍), ഒ.പി. വീരാന്‍കുട്ടി (പാലോത്ത്), റാഫി (ആര്യന്‍തൊടിക), സുനീര്‍ (ചാത്തല്ലൂര്‍), റീജ (മമ്പാട്), ഹസന (വണ്ടൂര്‍), മുബഷീറ (കരുളായി). ഖബറടക്കം ബുധനാഴ്ച ഉച്ചക്ക് 12ന് മുണ്ടേങ്ങര ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story