Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightആഗസ്​റ്റിൽ ജി.എസ്​.ടി...

ആഗസ്​റ്റിൽ ജി.എസ്​.ടി വരുമാനം കുറഞ്ഞു

text_fields
bookmark_border
ആഗസ്റ്റിൽ ജി.എസ്.ടി വരുമാനം കുറഞ്ഞു ന്യൂഡൽഹി: രാജ്യത്ത് ചരക്ക് സേവന നികുതി (ജി.എസ്.ടി) നടപ്പാക്കിയതിലൂടെയുള്ള നികുതി വരുമാനം കുറഞ്ഞു. ആഗസ്റ്റിൽ 90,669 കോടി രൂപയാണ് ലഭിച്ചത്. ജി.എസ്.ടി പ്രാബല്യത്തിൽവന്ന ജൂലൈയിൽ നികുതി വരുമാനം 94,063 കോടിയായിരുന്നു. കേന്ദ്ര സർക്കാറി​െൻറ പ്രതീക്ഷക്കപ്പുറമാണ് ജൂലൈയിൽ നികുതിവരുമാനമുണ്ടായത്. ആഗസ്റ്റിൽ കേന്ദ്രവിഹിതം 14,402 കോടിയും സംസ്ഥാനവിഹിതം 21,067 കോടിയുമാണ്. സംയോജിത ജി.എസ്.ടി ഇനത്തിൽ ലഭിച്ചത് 47,377 കോടി.
Show Full Article
TAGS:LOCAL NEWS 
Next Story