Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രീമെട്രിക്...

പ്രീമെട്രിക് സ്കോളർഷിപ്​: അപേക്ഷ തീയതി നീട്ടി

text_fields
bookmark_border
തിരൂരങ്ങാടി: 2017--18 വർഷത്തെ ന്യൂനപക്ഷ സ്കോളർഷിപ് പുതുക്കാനും പുതിയ അപേക്ഷ സമർപ്പിക്കാനുമുള്ള അവസാന തീയതി സെപ്റ്റംബർ 30 വരെ നീട്ടി. പുതുക്കൽ ഒക്ടോബർ പത്തിനകം പ്രധാനാധ്യാപകർ പൂർത്തിയാക്കണം. അപേക്ഷകളുടെ സൂക്ഷ്മപരിശോധന സംബന്ധിച്ച മാർഗനിർദേശങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറയും ഐ.ടി അറ്റ് സ്കൂളി​െൻറയും വെബ്സൈറ്റിൽ ലഭിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story