Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sep 2017 5:10 AM GMT Updated On
date_range 24 Sep 2017 5:10 AM GMTപട്ടികജാതി കുടുംബങ്ങളുടെ വിവര ശേഖരണ സർവേ
text_fieldsbookmark_border
തിരൂരങ്ങാടി: നഗരസഭയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എന്‍.എസ്.എസ് യൂനിറ്റും ചേര്‍ന്ന് നഗരസഭയില്‍ നടത്തി. നഗരസഭയിലെ വിവിധ ഡിവിഷനുകളിലായി മുന്നൂറോളം വീടികളില്നിന്ന് വളൻറിയര്‍മാര്‍ വിവരങ്ങള്‍ ശേഖരിച്ചു. വിവിധ പദ്ധതികള്‍ തയാറാക്കുന്നതിെൻറ ഭാഗമായായിരുന്നു സര്‍വേ. നൂറോളം വളൻറിയര്‍മാര്‍ പങ്കെടുത്തു. വിവരശേഖരണ ഉദ്ഘാടനം ചെയര്‍പേഴ്സണ്‍ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്മാന് എം. അബ്ദുറഹിമാന്‍കുട്ടി അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ ഇഖ്ബാല്‍ കല്ലുങ്ങല്‍, സി.പി. സുഹ്റാബി, വി.വി. അബു, സി.പി. ഹബീബ ബഷീര്‍, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസര്‍മാരായ ഡോ. എന്‍. രൂപേഷ്, പി. കബീറലി, കൗണ്‍സിലര്‍മാരായ കെ.ടി. ബാബുരാജന്, എ. അബ്ദുറഹീം, എം.എന്‍. മൊയ്തീന്, എം.പി. ഹംസ, സി.എച്ച്്. അക്ബര്‍, കെ. അവറാന്‍കുട്ടി, എ. ജാഫര്‍, സി.പി. ബുഷ്റ, ഷാഹിന തിരുനിലത്ത്, ചെമ്പ വഹീദ, റംല കക്കടവത്ത്, ടി.കെ. റുഖിയ എന്നിവർ സംസാരിച്ചു. 1........ തിരൂരങ്ങാടി നഗരസഭയും തിരൂരങ്ങാടി പി.എസ്.എം.ഒ കോളജ് എന്‍.എസ്.എസ് യൂനിറ്റും ചേര്‍ന്ന് തിരൂരങ്ങാടി നഗരസഭയില്‍ പരിപാടി ചെയര്‍പേഴ്സണ്‍ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story