Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമലയോര പാത: സി.ടി റോഡ്...

മലയോര പാത: സി.ടി റോഡ് വഴിയാക്കണമെന്ന് ജനകീയ കൂട്ടായ്​മ കരുവാരകുണ്ട്:

text_fields
bookmark_border
കരുവാരകുണ്ട്: നിർദിഷ്ട മലയോരപാത കർഷകർക്കും മലയോരവാസികൾക്കും കൂടുതൽ ഉപകാരപ്രദമായ രീതിയിൽ കണ്ണത്ത് സി.ടി റോഡ് വഴി പുനർനിർണയിക്കണമെന്ന് കിഴക്കെത്തലയിൽ നടന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. പാത മലയോര ഗ്രാമമായ കരുവാരകുണ്ടി​െൻറ വികസനത്തിൽ നിർണായകമാണെന്നിരിക്കെ വിവാദങ്ങളുയർത്തി പ്രവൃത്തി തടസ്സപ്പെടുത്തരുതെന്നും പങ്കെടുത്തവർ പറഞ്ഞു. കൂട്ടായ ചർച്ചയുടെ അഭാവം പാതയുടെ റൂട്ട് നിർണയകാര്യത്തിൽ ഉണ്ടായിട്ടുണ്ടെന്നും കൂട്ടായ്മ അഭിപ്രായപ്പെട്ടു. മാത്യു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. അയ്യൂബ് മേലേടത്ത്, ഷാജിൽ ചെറുപാണക്കാടൻ, പയസ് ജോൺ, കെ.യു. തോമസ്, എം. ഹംസ ഹാജി, കെ.ടി. ഷാക്കിർ, കെ.വി. ജോസഫ്, രാജീവ് കൽക്കുണ്ട്, കെ.പി. ഉമ്മർ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story