Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമദ്യലോബിക്ക്​...

മദ്യലോബിക്ക്​ കീഴടങ്ങിയ സർക്കാറിനെതിരെ പ്രക്ഷോഭം ^വെൽഫെയർ പാർട്ടി

text_fields
bookmark_border
മദ്യലോബിക്ക് കീഴടങ്ങിയ സർക്കാറിനെതിരെ പ്രക്ഷോഭം -വെൽഫെയർ പാർട്ടി മലപ്പുറം: മദ്യലോബിക്ക് കേരളത്തെ അടിയറ വെച്ച എൽ.ഡി.എഫ് സർക്കാറിനെതിരെ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സെപ്റ്റംബർ 27ന് സെക്രേട്ടറിയറ്റിലേക്കും കലക്ടറേറ്റുകളിലേക്കും ബഹുജന മാർച്ച് സംഘടിപ്പിക്കും. മദ്യശാലകൾ പൂട്ടാനുള്ള സുപ്രീം കോടതി വിധി മറികടക്കാൻ ദേശീയ, സംസ്ഥാന പാതകൾ ഡീേനാട്ടിൈഫ ചെയ്യുകയാണ് സർക്കാർ ചെയ്തത്. കേരളത്തെ വീണ്ടും മദ്യദുരന്തത്തിലേക്ക് തള്ളിവിടുകയാണ് സർക്കാർ. മദ്യനയത്തിനെതിരെ പ്രതിപക്ഷ ശബ്ദം ദുർബലമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. വാർത്തസമ്മേളനത്തിൽ സംസ്ഥാന വൈസ് പ്രസിഡൻറ് ഇ.സി. ആയിശ, സെക്രട്ടറി ശ്രീജ നെയ്യാറ്റിൻകര, എം.െഎ. റഷീദ്, മുനീബ് മലപ്പുറം, ശാക്കിർ ചങ്ങരംകുളം എന്നിവർ പെങ്കടുത്തു.
Show Full Article
TAGS:LOCAL NEWS 
Next Story