Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപുത്തലത്ത് വീടുകൾക്ക്...

പുത്തലത്ത് വീടുകൾക്ക് കല്ലെറിഞ്ഞു

text_fields
bookmark_border
അരീക്കോട്: പുത്തലത്ത് രാത്രി ഒമ്പതോടെ വീടുകൾക്ക് നേരെ അജ്ഞാതർ കല്ലെറിഞ്ഞു. കൊല്ലത്തൊടി സൽമാബിയുടെ വീടിനുനേരെയും പുവഞ്ചേരി സലീമി​െൻറ ഇന്നോവ കാറിന് നേരെയും പി.വി. സുകുമാര​െൻറ വീടിന് നേരെയുമാണ് കല്ലേറുണ്ടായത്. വീടി​െൻറ ജനൽ ചില്ലുകൾക്കും കാറിനും കേടുപാടുകൾ വന്നിട്ടുണ്ട്. അരീക്കോട് പൊലീസ് സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ലഹരി മാഫിയെയാണ് ആക്രമണത്തിൽ സംശയിക്കുന്നതെന്ന് നാട്ടുകാർ പറഞ്ഞു. Photo: അരീക്കോട് പുത്തലത്ത് അജ്ഞാതരുടെ കല്ലേറിൽ കൊല്ലത്തെടി അസ്മാബിയുടെ വീടി​െൻറ ജനൽ ചില്ല് തകർന്ന നിലയിൽ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story