Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'റോ​ഹി​ങ്ക്യ​ൻ:...

'റോ​ഹി​ങ്ക്യ​ൻ: കേ​ന്ദ്ര സ​മീ​പ​നം പ്ര​തി​ഷേ​ധാ​ർ​ഹം'

text_fields
bookmark_border
മലപ്പുറം: റോഹിങ്ക്യൻ അഭയാർഥികളോടുള്ള കേന്ദ്ര സർക്കാറി​െൻറ സമീപനം പ്രതിഷേധാർഹമാണെന്ന് മുസ്ലിം ഒാർഫനേജസ് കോഒാഡിനേഷൻ ജില്ല കമ്മിറ്റി. അഭയാർഥികളായി ക്യാമ്പുകളിൽ കഴിയുന്ന കുട്ടികളെ സംരക്ഷിക്കാൻ കേരളത്തിലെ അനാഥശാലകൾക്ക് സാധിക്കും. ധാരാളം സ്ഥാപനങ്ങൾ അതിന് സന്നദ്ധത പ്രകടിപ്പിച്ചിട്ടുമുണ്ട്. എന്നാൽ, മാനുഷികമുഖം നഷ്ടപ്പെട്ട സർക്കാറി​െൻറ നിലപാടുകളാണ് ഇതിന് തടസ്സം നിൽക്കുന്നതെന്ന് ചൂണ്ടിക്കാട്ടി. അബ്ദുല്ല എടക്കര, കെ.പി. ആറ്റക്കോയ തങ്ങൾ, എം.കെ. മുബാറക്, നൗഫൽ കരുളായി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story