Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഇന്ധന വിലവർധന:...

ഇന്ധന വിലവർധന: കോൺഗ്രസ് പെട്രോൾ പമ്പ് ഉപരോധിച്ചു

text_fields
bookmark_border
ശ്രീകൃഷ്ണപുരം: ഇന്ധന വിലവർധനവിൽ പ്രതിഷേധിച്ച് കോൺഗ്രസ്‌ ശ്രീകൃഷ്ണപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പ് ഉപരോധിച്ചു. പി. ഗിരീഷൻ ഉദ്ഘാടനം ചെയ്തു. കെ. രാമകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.എൻ. കൃഷ്ണൻ, സി.എൻ.ആർ. ഗുപ്തൻ, വി. ഉണ്ണികൃഷ്ണൻ, കെ. ബാലകൃഷ്ണൻ, കെ. കോയ, സി. ബാലകൃഷ്ണൻ, കെ. രാജൻ, സി. മാധവിക്കുട്ടി എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story