Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:16 AM GMT Updated On
date_range 23 Sep 2017 5:16 AM GMTവോട്ടർ പട്ടികയിൽ പേര് ചേർക്കൽ
text_fieldsbookmark_border
നിലമ്പൂർ: o35 നിലമ്പൂർ, o36 വണ്ടൂർ നിയോജക മണ്ഡലങ്ങളിലെ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് 2017 ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെ ഓൺലൈൻ വഴി അപേക്ഷ നൽകിയവർ ജനന തീയതി, താമസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും വോട്ടർ പട്ടികയിൽ പേരുള്ള ഒരു കുടുംബാംഗത്തിെൻറ വോട്ടർ ഐഡി കാർഡ് സഹിതം 25ന് മുമ്പ് നിലമ്പൂർ താലൂക്ക് ഇലക്ഷൻ വിഭാഗത്തിൽ ഹാജരാകേണ്ടതാണ്. രേഖകൾ നിശ്ചിത കാലയളവിനകം ഹാജരാക്കുന്നവരുടെ പേര് മാത്രമേ പട്ടികയിൽ ഉൾപ്പെടുത്തുകയുള്ളൂവെന്ന് നിലമ്പൂർ തഹസിൽദാർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story