Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Sep 2017 5:13 AM GMT Updated On
date_range 23 Sep 2017 5:13 AM GMTറോഹിങ്ക്യൻ അഭയാർഥികൾക്ക് വസ്ത്രം ശേഖരിച്ചു
text_fieldsbookmark_border
തിരൂരങ്ങാടി: റോഹിങ്ക്യൻ അഭയാർഥികൾക്ക് സാന്ത്വന സ്പർശവുമായി തെന്നല കറുത്താൽ റിയൽ യൂത്ത് സെൻറർ. റോഹിങ്ക്യൻ അഭയാർഥികളുടെ ക്യാമ്പിൽ എത്തിക്കാനായി റിയൽ യൂത്ത് സെൻററിെൻറ പരിസര പ്രദേശങ്ങളിൽ നിന്നും അംഗങ്ങളുടെ വീടുകളിൽനിന്നും വസ്ത്രങ്ങൾ ശേഖരിച്ചു. റിയൽ യൂത്ത് സെൻറർ പ്രസിഡൻറ് ലത്തീഫ് പൂളക്കൽ അധ്യക്ഷത വഹിച്ചു. ബി.കെ. മുഹമ്മദലി, ബാപ്പുട്ടി കൂനൂർ, ശരീഫ് വടക്കയിൽ, അമീർ പൂളക്കൽ, ഉമ്മറലി, നൗഷാദ് മാനു, ബഷീർ കാട്ടിൽ, അമീർ, സാദിഖ്, മുജീബ്, നസ്രു, റഹൂഫ് വടക്കയിൽ, ശിഹാബ്, നിസാം വടക്കയിൽ, അസ്ലം എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: റിയൽ യൂത്ത് സെൻറർ പ്രവർത്തകർ ശേഖരിച്ച വസ്ത്രങ്ങൾ പാക്ക് ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story