Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിഡ്നി സൊസൈറ്റിക്ക്...

കിഡ്നി സൊസൈറ്റിക്ക് ഫണ്ട്​ കൈമാറി

text_fields
bookmark_border
മലപ്പുറം: ജില്ല പഞ്ചായത്തി​െൻറ വൃക്കരോഗികളെ സഹായിക്കുന്ന സംരംഭത്തിലേക്ക് സമസ്ത കേരള സുന്നി മഹല്ല് ഫെഡറേഷനും സുന്നി യുവജന സംഘവും മഹല്ലുകളിൽനിന്ന് ശേഖരിച്ച സംഭാവനയുടെ ആദ്യ ഗഡുവായി മൂന്ന് ലക്ഷം രൂപ കിഡ്നി പേഷ്യൻറ് വെൽെഫയർ സൊസൈറ്റിക്ക് കൈമാറി. പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങളിൽനിന്ന് സൊസൈറ്റി ജനറൽ കൺവീനർ ഉമ്മർ അറക്കൽ സംഭാവന ഏറ്റുവാങ്ങി. കെ.ടി. മൊയ്തീൻ ഫൈസി അധ്യക്ഷത വഹിച്ചു. അബ്ദുസ്സമദ് പൂക്കോട്ടൂർ മുഖ്യപ്രഭാഷണം നടത്തി. photo: mpl1
Show Full Article
TAGS:LOCAL NEWS 
Next Story