Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'തണൽമരങ്ങൾ...

'തണൽമരങ്ങൾ മുറിച്ചുമാറ്റരുത്​'

text_fields
bookmark_border
കീഴുപറമ്പ്: പത്തനാപുരത്ത് നിയമം പാലിക്കാതെ തണൽമരങ്ങൾ മുറിച്ചുമാറ്റുന്നതായി ഏറനാട് മണ്ഡലം പരിസ്ഥിതി കൂട്ടായ്മ ആരോപിച്ചു. അപകടകരങ്ങളായ മരങ്ങളെന്ന വ്യാജേന മരങ്ങൾ മുറിച്ചു കടത്തുന്നവർക്കെതിരെ നടപടിയെടുക്കണമെന്നും കൂട്ടായ്മ ആവശ്യപ്പെട്ടു. ജബ്ബാർ മൈത്ര, കെ.എം. സലീം, മീമ്പറ്റ കുഞ്ഞാൻ, ടി.എ. മടക്കൽ, ജാഫർ ചാലോളി, കെ. സുലൈമാൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story