Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകോഴിക്കുഞ്ഞ് വിതരണം

കോഴിക്കുഞ്ഞ് വിതരണം

text_fields
bookmark_border
ചെർപ്പുളശ്ശേരി: തൃക്കടിരി പഞ്ചായത്തിലെ പൗൾട്രി ക്ലബി​െൻറ ആഭിമുഖ്യത്തിൽ കീഴൂർ യു.പി സ്കൂളിൽ കോഴിക്കുഞ്ഞുങ്ങളുടെ വിതരണം പഞ്ചായത്ത് പ്രസിഡൻറ് കെ. നാരായണൻകുട്ടി നിർവഹിച്ചു. പഞ്ചായത്തംഗം ലത അധ്യക്ഷത വഹിച്ചു. വെറ്ററിനറി ഡോക്ടർ കൃഷ്ണരാജ്, പഞ്ചായത്തംഗങ്ങളായ രാജു കുട്ടാല, ജമീല, സരോജിനി, പ്രധാനാധ്യാപിക സി.പി. ഇന്ദിര, എ. ആനന്ദകൃഷ്ണർ, യു. രാമദാസ്, എ. വാസുദേവൻ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story