Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറോഹിങ്ക്യൻ ​ജനതക്ക്​...

റോഹിങ്ക്യൻ ​ജനതക്ക്​ ​െഎക്യദാർഢ്യവുമായി സമാധാന ചങ്ങല

text_fields
bookmark_border
കൽപകഞ്ചേരി: ലോക സമാധാന ദിനത്തിൽ റോഹിങ്ക്യൻ ജനതയോട് െഎക്യദാർഢ്യം പ്രകടിപ്പിച്ച് പുത്തനത്താണി ലേണേഴ്സ് കോളജ് വിദ്യാർഥികൾ സമാധാന ചങ്ങല തീർത്തു. വെള്ള വസ്ത്രമണിഞ്ഞ് നൂറുകണക്കിന് വിദ്യാർഥികൾ അണിനിരന്നു. െഎക്യദാർഢ്യ പ്രതിജ്ഞയുമെടുത്തു. പ്രിൻസിപൽ അബു കരുമ്പിൽ, യൂനിയൻ ചെയർമാൻ ആഷിഖ്, റാഷിദ്, സ്വാലിഹ്, ഉമ്മർ, അഖിൽ, സലാഹുദ്ദീൻ, ഷഹിൻഷ എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story