Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതകര്‍ത്ത് പെയ്ത മഴയും...

തകര്‍ത്ത് പെയ്ത മഴയും കൂടെ അവധിയും: കുളിച്ചു തിമർത്തൊരു ദിനം

text_fields
bookmark_border
വേങ്ങര: തകര്‍ത്ത് പെയ്ത മഴക്ക് പിമ്പേ വന്ന അവധി ദിവസം മുതലാക്കി വിദ്യാര്‍ഥികള്‍ നിറഞ്ഞ പാടങ്ങളിലും കുളങ്ങളിലും കുളിച്ചു തിമര്‍ത്തു. നിലക്കാതെ പെയ്ത മഴയില്‍ തോടും കുളങ്ങളും നിറഞ്ഞുകവിഞ്ഞത് കുട്ടികള്‍ക്ക് അനുഗ്രഹമായി. വലിയ കുളങ്ങളില്‍ വാട്ടര്‍ബാള്‍ കളിച്ചും ചാടിത്തിമാര്‍ത്തും അവര്‍ അവധി ആഘോഷമാക്കി. പടം: കണ്ണമംഗലം വരണികുളത്തില്‍ വാട്ടർബാള്‍ കളിക്കുന്ന കുട്ടികള്‍ 2. കുറ്റൂര്‍ പാടത്ത് ബലൂണ്‍ ബോട്ടിറക്കിയ യുവാക്കള്‍
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story