Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:11 AM GMT Updated On
date_range 2017-09-22T10:41:59+05:30ബിബിൻ വധം; ഒരാൾ കൂടി പിടിയിൽ
text_fieldsതിരൂർ: ആർ.എസ്.എസ് പ്രവർത്തകൻ ബിബിൻ വധക്കേസിൽ ഒരാളെക്കൂടി അറസ്റ്റ് ചെയ്തു. നരിപ്പറമ്പ് സ്വദേശി പൊന്നാംകുണ്ടിൽ മുഹമ്മദ് റാഫിയെയാണ് (44) താനൂർ റെയിൽവേ സ്റ്റേഷനിൽ താനൂർ സി.ഐ സി. അലവി അറസ്റ്റ് ചെയ്തത്. ഗൂഢാലോചനയിൽ ഉൾപ്പെട്ടതിനും ഈ വിവരം മറച്ചുവെച്ചതിനുമാണ് അറസ്റ്റ്. കേസിൽ ഒരു വനിതയടക്കം ഇതുവരെ ഏഴുപേർ പിടിയിലായി. Tir w4 Photo: മുഹമ്മദ് റാഫി (42)
Next Story