Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_right'അഭയാർഥികളെ...

'അഭയാർഥികളെ തിരിച്ചയക്കുന്നത് രാഷ്​ട്രീയ പാരമ്പര്യത്തിന് നിരക്കാത്തത്'

text_fields
bookmark_border
മഞ്ചേരി: മ്യാന്മറിൽനിന്ന് അഭയാർഥികളായി എത്തിയ റോഹിങ്ക്യൻ മുസ്ലിംകളെ തിരിച്ചയക്കുന്നത് രാജ്യത്തി‍​െൻറ പാരമ്പര്യത്തിന് നിരക്കാത്തതാണെന്ന് കേരള സംസ്ഥാന ജംഇയ്യതുൽ ഉലമ പണ്ഡിതസഭ കൺവെൻഷൻ അഭിപ്രായപ്പെട്ടു. കെ. മുഹമ്മദ് അസ്ഗർ മൗലവി ഉദ്ഘാടനം ചെയ്തു. അബ്ദുൽ ജബ്ബാർ ശിഹാബ് തങ്ങൾ അധ്യക്ഷത വഹിച്ചു. ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി മൗലാന നജീബ് മൗലവി, ഇ.എം. അബൂബക്കർ മൗലവി, യു. അബ്ദുൽ റഹീം മൗലവി, പി. അലി അക്ബർ മൗലവി, കെ.എ. സമദ് മൗലവി, മുഹമ്മദാലി മൗലവി കൂരാട്, യു. അലി മൗലവി, അബൂഹനീഫ മൗലവി, എം.എച്ച്. വള്ളുവങ്ങാട് എന്നിവർ സംസാരിച്ചു. സദഖത്തുല്ല മൗലവി കാടാമ്പുഴ സ്വാഗതവും ഇ.പി. അഷ്റഫ് ബാഖവി നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story