Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 Sep 2017 5:11 AM GMT Updated On
date_range 22 Sep 2017 5:11 AM GMTമുസ്ലിം ലീഗ് വനിത കണ്‍വെൻഷനുകള്‍ക്ക് തുടക്കം
text_fieldsbookmark_border
വേങ്ങര: ജനങ്ങൾക്ക് ദുരിതജീവിതം സമ്മാനിച്ച കേന്ദ്ര--സംസ്ഥാന സർക്കാറുകൾക്കെതിരെയുള്ള വിധി എഴുത്തായിരിക്കണം ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. വേങ്ങര ലീഗ് ഓഫിസിൽ വനിത ലീഗ് മണ്ഡലം കമ്മിറ്റി നടത്തിയ പ്രവർത്തക കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് സ്ഥാനാർഥി കെ.എൻ.എ. ഖാദർ, പി. ഉബൈദുല്ല എം.എൽ.എ, സുഹ്റ മമ്പാട്, കെ.പി.എ. മറിയുമ്മ, കെ.പി. ജൽസീമിയ്യ, സക്കീന പുൽപ്പാടൻ, വാക്കിയത്ത് റംല, ജമീല അബൂബക്കർ, ഖദീജ നെടുമ്പള്ളി, ശ്രീദേവി പാക്കൂത്ത്, സുബൈദ മൂന്നിയൂർ, ടി. ഖദീജാബി, സലീമ ടീച്ചർ, ടി.കെ. മൊയ്തീൻകുട്ടി മാസ്റ്റർ, ചാക്കീരി അബ്ദുൽ ഹഖ്, ഇ.കെ. കുഞ്ഞാലി, ടി. അബ്ദുൽ ഹഖ്, ഇ.വി. ഷാനവാസ്, പി.എ. ജവാദ്, ഇ.കെ. ഫസ്ലുറഹ്മാൻ, ഹാരിസ് മാളിയേക്കൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story