Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightെമായ്​തീൻ ഹാജി

െമായ്​തീൻ ഹാജി

text_fields
bookmark_border
പെരിന്തൽമണ്ണ: ചാലഞ്ചർ ടയേഴ്സ് ഉടമ ചോലംകുന്ന് പള്ളത്തൊടി മൊയ്തീൻ ഹാജി (75) നിര്യാതനായി. ഭാര്യ: ഫാത്തിമ (കരുവാൻപാറ). മക്കൾ: ബഷീർ, സറീന, നസീമ, സീനത്ത്, റംല, സമീറ. മരുമക്കൾ: സുനീറ (ഏലംകുളം), അബ്ദുറഹ്മാൻ (അബൂദബി), ബഷീർ (പുറമണ്ണൂർ), മുഹമ്മദലി (അബൂദബി), അഫ്സൽ കോയ, മുസ്തഫ (ഇരുവരും യു.എസ്.എ). സഹോദരങ്ങൾ: ഹമീദ്, ഹംസ, ആയിശ, ഫാത്തിമ. പടം....mpd2 moideenhaji 75
Show Full Article
TAGS:LOCAL NEWS 
Next Story