Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസത്യപ്രതിജ്ഞ ചെയ്തു

സത്യപ്രതിജ്ഞ ചെയ്തു

text_fields
bookmark_border
തേഞ്ഞിപ്പലം: പെരുവള്ളൂര്‍ ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡ് കൊല്ലംചിനയില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച മുസ്‌ലിം ലീഗിലെ കെ.ടി. കദീജ . ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡൻറ് പി.കെ. റംല സത്യവാചകം ചൊല്ലിക്കൊടുത്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഇസ്മായില്‍ കാവുങ്ങല്‍, സെക്രട്ടറി ജെ. ശിവന്‍കുട്ടി, അറക്കല്‍ ബാവ, പി.സി. ബീരാന്‍കുട്ടി, പി.എം. അഷ്‌റഫ്, വി. ബാലൻ നായര്‍, സി.സി. അമീറലി, പി. അയ്യപ്പന്‍, കെ.ടി. സാജിദ, കെ. ബീഗം സാബിറ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story