Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെളിച്ചം ME

വെളിച്ചം ME

text_fields
bookmark_border
പത്തനാപുരം എം.കെ.കെ.എച്ച്.എം എ.യു.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി അരീക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗവും സംസ്ഥാന ന്യൂനപക്ഷ ധനകാര്യ കോർപറേഷൻ ഡയറക്ടറുമായ കെ.ടി. അബ്ദുറഹ്മാൻ സ്കൂൾ ലീഡർ മുഹമ്മദ് അസീലിന് പത്രം നൽകി ഉദ്ഘാടനം ചെയ്യുന്നു. പി.ടി.എ വൈസ് പ്രസിഡൻറ് കെ. നാരായണൻ, പ്രധാനാധ്യാപിക കെ. മീനാകുമാരി, പി.കെ. ഷെർലി, എം. ബൈജു, സൈഫുദ്ദീൻ കണ്ണനാരി, കെ.കെ. ഷമീർ, അസ്സയിനാർ മാസ്റ്റർ എന്നിവർ സമീപം
Show Full Article
TAGS:LOCAL NEWS 
Next Story