Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകണ്‍വെന്‍ഷന്‍

കണ്‍വെന്‍ഷന്‍

text_fields
bookmark_border
ചുങ്കത്തറ: സംസ്ഥാന വാഫി, വഫിയ്യ കലോത്സവത്തി​െൻറയും കാമ്പസ് ഉദ്ഘാടനത്തി​െൻറയും പ്രചാരണത്തി​െൻറ ഭാഗമായി മണ്ഡലം സംഘടിപ്പിച്ചു. ചുങ്കത്തറ വാഫി കോളജില്‍ നടന്ന പരിപാടി കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹകീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. കെ.ടി. കുഞ്ഞാണി, ഫരീദ് റഹ്മാനി കാളികാവ്, സലാം ഫൈസി ഇരിങ്ങാട്ടിരി, ഇബ്രാഹിം ഫൈസി റിപ്പണ്‍, കരീം ബാഖവി എന്നിവർ സംസാരിച്ചു. വണ്ടൂര്‍, നിലമ്പൂര്‍ മണ്ഡലങ്ങളിലെ ജീറാന്‍ അസംബ്ലിക്ക് കീഴിലെ ഇരുനൂറോളം മഹല്ലുകളെ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണെന്ന് സംഘാടകര്‍ അറിയിച്ചു. --സംസ്ഥാന വാഫി, വഫിയ്യ കലോത്സവത്തി​െൻറ ഭാഗമായി മണ്ഡലംതല ചുങ്കത്തറ വാഫി കോളജില്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story