Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിബിൻ വധം: നിരപരാധി...

ബിബിൻ വധം: നിരപരാധി വേട്ടക്കെതിരെ എസ്.ഡി.പി.ഐ പ്രതിഷേധം

text_fields
bookmark_border
ചങ്ങരംകുളം: ഫൈസൽ വധക്കേസിലെ രണ്ടാം പ്രതിയും ആർ.എസ്.എസ് നേതാവുമായ ബിബിൻ വധത്തി​െൻറ മറവിൽ നിരപരാധികളെ വേട്ടയാടുന്ന പൊലീസ് നടപടിക്കെതിരെ എസ്.ഡി.പി.ഐ ചങ്ങരംകുളം മേഖല കമ്മിറ്റി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. മേഖല കമ്മിറ്റി ചെയർമാൻ അശ്റഫ് പാവിട്ടപുറം, റഷീദ് കഞ്ഞിയൂർ, കരീം ആലങ്കോട്, റഷീദ് പെരുമുക്ക്, അബ് ദുല്ലക്കുട്ടി പള്ളിക്കര, അബ്ദുസ്സലാം എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story