Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശീട്ടുകളി സംഘം പിടിയിൽ

ശീട്ടുകളി സംഘം പിടിയിൽ

text_fields
bookmark_border
മുണ്ടൂർ: പണംവെച്ച് ശീട്ടുകളിക്കുകയായിരുന്ന ഏഴംഗ സംഘത്തെ ഹേമാംബിക നഗർ എ.എസ്.ഐ തങ്കച്ചനും സംഘവും അറസ്റ്റ് ചെയ്തു. വേലിക്കാടിനടുത്ത് വടക്കൻകാട് സ്വകാര്യ കോളജിനടുത്ത് വിജനമായ സ്ഥലത്ത് ശീട്ട് കളിക്കുന്ന സംഘമാണ് പിടിയിലായത്. സംഭവസ്ഥലത്തുനിന്ന് 4,910 രൂപ പിടികൂടി.
Show Full Article
TAGS:LOCAL NEWS 
Next Story