Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:12 AM GMT Updated On
date_range 20 Sep 2017 5:12 AM GMTെറസിഡൻറ്സ് അസോ. ഉദ്ഘാടനം
text_fieldsbookmark_border
തേഞ്ഞിപ്പലം: ചേലേമ്പ്ര പഞ്ചായത്തിൽ രൂപവത്കരിച്ച ഉണർവ് െറസിഡൻറ്സ് അസോസിയേഷൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ വാക്കെപറമ്പ്, കൂർക്കൻ പറമ്പ്, ഉണ്യാലുങ്ങൾ എന്നീ പ്രദേശങ്ങളിലെ 73 കുടുംബങ്ങളെ ഏകോപിച്ചാണ് ഉണർവ് എന്ന പേരിൽ െറസിഡൻറ്സ് അസോസിയേഷൻ രൂപവത്കരിച്ചത്. വാർഡ് അംഗം സുബ്രഹ്മണ്യൻ, പ്രശാന്ത്, അഷ്റഫ്, എ. സിബിൻ രാജ്, എ. ബാലകൃഷ്ണൻ, ടി.വി. ശ്രീധരൻ എന്നിവർ സംസാരിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി. ഫോട്ടോ. ഉണർവ് െറസിഡൻറ്സ് അസോസിയേഷൻ ചേലേമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. രാജേഷ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story