Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Sep 2017 5:09 AM GMT Updated On
date_range 2017-09-20T10:39:00+05:30കിടക്ക വിരികള്‍ നൽകി
text_fields-----------------------------നിലമ്പൂർ: ഓഫിസേഴ്സ് ക്ലബ് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് കിടക്കവിരി വിതരണം ചെയ്തു. ക്ലബ് പ്രസിഡൻറ് ഡോ. സി.എം. ഗോപിനാഥന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ് സെക്രട്ടറി രാജഗോപാലന്‍, ഹംസ, അശോക് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പടം: 2- ഓഫിസേഴ്സ് ക്ലബ് നിലമ്പൂര്‍ ജില്ല ആശുപത്രിയിലേക്ക് കിടക്ക വിരികള്‍ കൈമാറുന്നു
Next Story