Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Sep 2017 5:12 AM GMT Updated On
date_range 2017-09-19T10:42:16+05:30സ്കൂളിെൻറ ചുറ്റുമതിൽ തകർന്നു
text_fieldsപൊന്നാനി: കാറ്റിലും മഴയിലും സ്കൂളിെൻറ ചുറ്റുമതിൽ തകർന്നു വീണു. പുതുപൊന്നാനി എ.യു.പി സ്കൂളിെൻറ മുൻഭാഗത്തെ ദേശീയപാതയോരത്തെ ചുറ്റുമതിലാണ് വടക്കുഭാഗത്ത് പത്ത് മീറ്ററോളം തിങ്കളാഴ്ച 10.30ഓടെ തകർന്നത്. സ്കൂളിന് അവധിയായിരുന്നതിനാൽ അപകടം ഒഴിവായി. ഓഫിസ് അറ്റൻറൻറ് മാത്രമാണ് സ്കൂളിലുണ്ടായിരുന്നത്.
Next Story