Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:13 AM GMT Updated On
date_range 18 Sep 2017 5:13 AM GMTകുളം വൃത്തിയാക്കി
text_fieldsbookmark_border
ആനക്കര: പറക്കുളം യുവശക്തി ക്ലബിെൻറ നേതൃത്വത്തിൽ കപ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡ് ചേക്കോട് പെരിങ്കണ്ണൂർ പഞ്ചായത്ത് കുളം ശുചീകരിച്ചു. മേഖലയിലെ നിരവധി കുടുംബങ്ങൾ കുളിക്കാനും അലക്കാനും കാർഷികാവശ്യങ്ങൾക്കും ഉപയോഗിക്കുന്ന കുളമാണിത്. കെ. റഷീദ്, എം. ശരത്, യൂത്ത് കോഒാഡിനേറ്റർ സി.പി. ശ്രീനാരായണൻ, ഷാഫി, സുരേഷ് പൂപ്പാല, കെ. രാജൻ, രജീഷ് എന്നിവർ നേതൃത്വം നൽകി. ചിത്രം (കുളം ) പറക്കുളം യുവശക്തി ക്ലബിെൻറ നേതൃത്വത്തിൽ പെരിങ്കണ്ണൂർ പഞ്ചായത്ത് കുളം വൃത്തിയാക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story