Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൊന്നാനി ബിയ്യം...

പൊന്നാനി ബിയ്യം ​െറഗുലേറ്റർ കം ബ്രിഡ്ജി​െൻറ ഷട്ടറുകൾ തുറന്നു

text_fields
bookmark_border
പൊന്നാനി: ദിവസങ്ങളായി പെയ്യുന്ന മഴയിൽ ബിയ്യം കായലി​െൻറ കിഴക്കുഭാഗം നിറഞ്ഞു കവിഞ്ഞതോടെ ബിയ്യം െറഗുലേറ്റർ കം - ബ്രിഡ്ജി​െൻറ ഷട്ടറുകൾ തുറന്നു. െറഗുലേറ്ററി​െൻറ മൂന്ന് ഷട്ടറുകളാണ് ഇന്നലെ തുറന്നത്. ബിയ്യം കായലിൽ വെള്ളം ഉയർന്നാൽ സമതല പ്രദേശങ്ങളായ പരിസരം വെള്ളത്തിൽ മുങ്ങുമെന്നതിനാലാണ് നേരത്തേതന്നെ ഷട്ടറുകൾ തുറന്ന് വെള്ളം പുഴ വഴി കടലിലേക്ക് ഒഴുക്കിവിടുന്നത്. മഴ ഇതേ നിലയിൽ തുടർന്നാൽ കൂടുതൽ ഷട്ടറുകൾ തുറക്കേണ്ടി വരും. പത്ത് ഷട്ടറുകളാണ് ബിയ്യം െറഗുലേറ്റർ കം -ബ്രിഡ്ജിനുള്ളത്. ഇതിൽ ചില ഷട്ടറുകൾ തുരുമ്പെടുത്തതിനാൽ ഉയർത്താൻ കഴിയാത്ത നിലയിലുമാണ്. CAPTION Tir p15 പൊന്നാനി ബിയ്യം െറഗുലേറ്ററി​െൻറ ഷട്ടറുകൾ തുറന്നപ്പോൾ
Show Full Article
TAGS:LOCAL NEWS 
Next Story