Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവെൽഫെയർ പാർട്ടി...

വെൽഫെയർ പാർട്ടി ആല​േങ്കാട് പഞ്ചായത്ത് കൺ​െവൻഷൻ

text_fields
bookmark_border
ചങ്ങരംകുളം: പാർട്ടി പഞ്ചായത്ത് പ്രവർത്തക കൺെവൻഷൻ മണ്ഡലം പ്രസിഡൻറ് എ.കെ. കാസിം ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 19, 20 തീയതികളിൽ തൃശൂരിൽ നടക്കുന്ന എഫ്.ഐ.ടി.യു സംസ്ഥാന സമ്മേളനം, 27ന് നടക്കുന്ന ഫ്രറ്റേണിറ്റി മൂവ്മ​െൻറ് ജില്ല പ്രഖ്യാപന സമ്മേളനം എന്നിവ വിജയിപ്പിക്കാൻ തീരുമാനിച്ചു. എഫ്.ഐ.ടി.യുവി​െൻറ വിവിധ ട്രേഡ് യൂനിയൻ പഞ്ചായത്തുതല പ്രഖ്യാപനം ജില്ല കമ്മിറ്റി അംഗം കുറുമ്പകുട്ടി നിർവഹിച്ചു. പ്രസിഡൻറ് എം.കെ. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കൺെവൻഷനിൽ സീനത്ത് കോക്കൂർ, സുലൈമാൻ പെരുമുക്ക്, ഇ.വി. മുജീബ്, ഹംസ മാട്ടം എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story