Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകനത്ത മഴയിൽ കടയുടെ...

കനത്ത മഴയിൽ കടയുടെ ഭിത്തി തകർന്ന് വീണു

text_fields
bookmark_border
വേങ്ങര: . വേങ്ങര മേലെ അങ്ങാടിയിലെ ബെഡ് എംബോറിയം എന്ന വ്യാപാര സ്ഥാപനത്തി​െൻറ ഭിത്തിയാണ് തകർന്നത്. കറുകമണ്ണിൽ റിയാസി​െൻറ ഉടമസ്ഥതയിലുള്ള സ്ഥാപനമാണിത്. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം. ഇരുനില കെട്ടിടത്തി​െൻറ താഴെ നിലയിലെ അഗ്രഭാഗത്തുള്ള ഭിത്തിയാണ് തകര്‍ന്നുവീണത്. കോൺക്രീറ്റ് കെട്ടിടത്തി​െൻറ ചുമരിൽ കനത്ത മഴ കൊണ്ടത് കാരണം കുതിർന്നതാണ് അപകട കാരണം. ഞായറാഴ്ചയായതിനാൽ സ്ഥാപനം അവധിയായത് കാരണം കൂടുതൽ അപകടങ്ങളുണ്ടായില്ല. കടയിലെ സാധനങ്ങൾക്ക് കേടുപാടുകള്‍ സംഭവിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story