Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:10 AM GMT Updated On
date_range 2017-09-18T10:40:47+05:30പി.പി. ബഷീർ 20ന് പത്രിക നൽകും
text_fieldsമലപ്പുറം: വേങ്ങരയിലെ എൽ.ഡി.എഫ് സ്ഥാനാർഥി അഡ്വ. പി.പി. ബഷീർ ബുധനാഴ്ച നാമനിർദേശപത്രിക നൽകും. വേങ്ങരയിൽ ഉപതെരഞ്ഞെടുപ്പ് അടിച്ചേൽപ്പിച്ച യു.ഡി.എഫിനെ ജനം പാഠം പഠിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
Next Story