Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഹിന്ദി ദിവസ്​​...

ഹിന്ദി ദിവസ്​​ ആഘോഷിച്ചു

text_fields
bookmark_border
ചേലേമ്പ്ര: ചേലൂപാടം എ.എം.എം.എ.യു.പി സ്കൂൾ ഹിന്ദി മഞ്ചും ലഹരിവിരുദ്ധ ക്ലബും സംയുക്തമായി ഹിന്ദി ദിവസ് സംഘടിപ്പിച്ചു. സുധീർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ല വിമുക്തി കോഒാഡിനേറ്റർ പി. ഹരികുമാർ ബോധവത്കരണ ക്ലാസെടുത്തു. ലഹരിക്കെതിരെ ക്ലാസ്തല കാൻവാസ് രചന മത്സരം, ഒപ്പുശേഖരണം, പ്രതിജ്ഞ തുടങ്ങിയവ നടന്നു. വിദ്യാർഥികൾ ഒൗഷധച്ചെടികൾ നൽകി അധ്യാപകരെ ആദരിച്ചു. സുഗമ ഹിന്ദി പരീക്ഷ സർട്ടിഫിക്കറ്റ് വിതരണവും സമ്മാന വിതരണവും പ്രധാനാധ്യാപിക ജലജ എസ്. വിജയൻ നിർവഹിച്ചു. ദമ്മാം ചേലേമ്പ്ര കൂട്ടായ്മ സ്കൂളിലേക്ക് നൽകിയ ഫാനുകളുടെ വിതരണവും നടന്നു.
Show Full Article
TAGS:LOCAL NEWS 
Next Story