Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഡെങ്കിപ്പനി ബാധിച്ചു...

ഡെങ്കിപ്പനി ബാധിച്ചു മരിച്ചു.

text_fields
bookmark_border
ഡെങ്കിപ്പനി ബാധിച്ച് മരിച്ചു വണ്ടൂര്‍: ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന അധ്യാപകന്‍ മരിച്ചു. തിരുവാലി പത്തിരിയാല്‍ മാടശ്ശേരി നമ്പുതൊടി രാജേഷ് (45) ആണ് മരിച്ചത്. പനി മൂർഛിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അരീക്കോട് മൂര്‍ക്കനാട് സുബുലുസ്സസലാം ഹയര്‍സെക്കൻഡ സ്‌കൂള്‍ അധ്യാപകനും, പച്ചപ്പ് സാമൂഹ്യ പരിസ്ഥിതി പ്രവർത്തകനുമായിരുന്നു. ഭാര്യ: സ്മിത. (അധ്യാപിക കോഴിക്കോട്). മക്കള്‍: ദേവിക, ശ്രീഹരി.
Show Full Article
TAGS:LOCAL NEWS 
Next Story