Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഎം.എസ്.എം ഹയർ...

എം.എസ്.എം ഹയർ സെക്കൻഡറി സമ്മേളനം ഒക്ടോബർ 18ന്

text_fields
bookmark_border
വണ്ടൂർ: വിസ്ഡം ഗ്ലോബൽ ഇസ്ലാമിക് മിഷ‍​െൻറ ഭാഗമായി എം.എസ്.എം മലപ്പുറം ഈസ് റ്റ് ജില്ല സമിതി സംഘടിപ്പിക്കുന്ന ജില്ല ഹയർ സെക്കൻഡറി വിദ്യാർഥി സമ്മേളനം 'ഹൈസെക്' ഒക്ടോബർ 18ന് ചെറുകോട് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമ്മേളന ഭാഗമായി ചേർന്ന ജില്ല പ്രവർത്തക സമിതി യോഗം സംസ്ഥാന വൈസ് പ്രസിഡൻറ് പി.പി. നസീഫ് ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡൻറ് കെ. മൻസൂർ സ്വലാഹിയുടെ അധ്യക്ഷതയിൽ സ്വാഗതസംഘം രൂപവത്കരിച്ചു. സ്കൂൾ വിങ് ചെയർമാൻ കെ.കെ. ജിംഷാദ് സലഫി രൂപരേഖ അവതരിപ്പിച്ചു. സി. അബ്ദുൽ മാജിദ് ചുങ്കത്തറ, എൻ.എം. ദാനിഷ് എളങ്കൂർ, വി.പി. ഹാഷിം, പി. നദീർ ചുങ്കത്തറ എന്നിവർ സംസാരിച്ചു. കെ. ആദിൽ പന്നിപ്പാറ സ്വാഗതവും പി.കെ. മുസ്തഫ നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story