Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Sep 2017 5:10 AM GMT Updated On
date_range 18 Sep 2017 5:10 AM GMTചാലിയാർ പഞ്ചായത്തിൽ ഏറെ നാശം
text_fieldsbookmark_border
നിലമ്പൂർ: കനത്ത മഴയെ തുടർന്ന് ചാലിയാർ പഞ്ചായത്തിൽ വൻ നാശം. ഏക്കർകണക്കിന് കൃഷിയിടങ്ങൾ വെള്ളം കയറി നശിച്ചു. രണ്ട് വീടുകൾ ഭാഗികമായി തകർന്നു. 70ഓളം പട്ടികവർഗ കുടുംബങ്ങളുള്ള പെരുവമ്പാടം കോളനിയിലെ പൊതുകിണർ തകർന്നു. കൊടുംവേനലിലും ഉറവ വറ്റാത്ത ഈ കിണറായിരുന്നു കോളനിയുടെ ഏക ആശ്രയം. മൊടവണ്ണ പൈങ്ങാകോടിലെ പ്രസാദിെൻറ വീട് മരംവീണ് ഭാഗികമായി തകർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story