Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകിണർഭിത്തി തകർന്നു

കിണർഭിത്തി തകർന്നു

text_fields
bookmark_border
രാമപുരം: കനത്ത മഴയെ തുടർന്ന് വീടിനോട് ചേർന്ന കിണറി​െൻറ പാർശ്വഭിത്തി തകർന്നു. രാമപുരം സ്വദേശി ഉരുണിയൻ അലവിക്കുട്ടി താമസിക്കുന്ന -വടക്കാങ്ങര പിലാപറമ്പ് മേലേ -കാളാവിലെ വീടി​െൻറ ഭിത്തിയാണ് തകർന്നത്. ഞായറാഴ്ച പുലർച്ചയാണ് സ്ഫോടന ശബ്ദത്തിൽ ഭിത്തി നിലംപതിച്ചത്. ഏതുനിമിഷവും വീടും കിണറും താഴ്ന്നിറങ്ങുമെന്ന ഭീതിയിലാണ് അലവിക്കുട്ടിയും കുടുംബവും ഇവിടെ താമസിക്കുന്നത്. Photo Caption. വടക്കാങ്ങര മേലേ കാളാവിലെ ഉരുണിയൻ അലവിക്കുട്ടിയുടെ വീടിനോടു ചേർന്ന കിണറി​െൻറ പാർശ്വഭിത്തി തകർന്ന നിലയിൽ
Show Full Article
TAGS:LOCAL NEWS 
Next Story