Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൈവ കർഷകസമിതി പഠന...

ജൈവ കർഷകസമിതി പഠന ക്ലാസ്

text_fields
bookmark_border
മക്കരപറമ്പ്: ജൈവ കർഷകസമിതിയുടെ ആഭിമുഖ്യത്തിൽ മക്കരപറമ്പ് പെരുമ്പള്ളി അഹമ്മദ് മാസ്റ്ററുടെ വസതിയിൽ പഠന ക്ലാസ് സംഘടിപ്പിച്ചു. ജലസംരക്ഷണത്തെ കുറിച്ചും കിണർ റീചാർജിങ്ങിനെ കുറിച്ചും പി. അഹമ്മദ് മാസ്റ്റർ ക്ലാസെടുത്തു. ഡോ. കെ. മുഹമ്മദലി മാസ്റ്റർ ആരോഗ്യ സംരക്ഷണത്തെക്കുറിച്ചും ജൈവ കർഷകസമിതി ജില്ല പ്രസിഡൻറ് ഖദീജ നർഗീസ് ടീച്ചർ ജൈവ ഭക്ഷണരീതിയെ കുറിച്ചും ക്ലാസെടുത്തു. ഹസ്സൻ കുരുവമ്പലം സ്വാഗതവും പി. റിയാസ് നന്ദിയും പറഞ്ഞു.
Show Full Article
TAGS:LOCAL NEWS 
Next Story