Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറൂറൽ ബാങ്ക് ഭരണസമിതി...

റൂറൽ ബാങ്ക് ഭരണസമിതി നിലവില്‍വന്നു

text_fields
bookmark_border
പൂക്കോട്ടുംപാടം: റൂറൽ ബാങ്കിൽ സി.പി.എം നേതൃത്വത്തിലുള്ള പുതിയ ഭരണസമിതി ചുമതലയേറ്റു. സംഘം പ്രസിഡൻറായി ഹരിദാസ് കാനങ്ങാട്ടിനെയും വൈസ് പ്രസിഡൻറായി പി.ടി. മോഹൻദാസിനെയും പ്രിസൈഡിങ് ഓഫിസർ വി.കെ. വൽസലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തെരഞ്ഞെടുത്തു. ഇ.കെ. അശ്റഫ്, വി.കെ. പുരുഷോത്തമൻ, ടി. റഷീദ്, കെ.എൻ. പ്രസന്നൻ, ടി.എം. ഗംഗാധരൻ, കെ.പി. അജയകുമാർ, പി.കെ. ഉഷ കുമാരി, എ. ശ്രീലത, എൻ.ടി. മുനീഷ എന്നിവരാണ് മറ്റ് ഭരണസമിതിയംഗങ്ങൾ.
Show Full Article
TAGS:LOCAL NEWS 
Next Story