Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപാണ്ടിക്കാട് വളരാട്...

പാണ്ടിക്കാട് വളരാട് പാലം വെള്ളത്തിൽ; ഗതാഗതം തടസ്സപ്പെട്ടു

text_fields
bookmark_border
പാണ്ടിക്കാട്: ശക്തമായ മഴയിൽ ഒലിപ്പുഴ കരകവിഞ്ഞൊഴുകി വളരാട് തൊണ്ണംകടവ് പാലം വെള്ളത്തിനടിയിലാ‍യി. ഞായറാഴ്ച ഉച്ചയോടെയാണ് ഒലിപ്പുഴക്ക് കുറുകെ വളരാടിനെയും എടയാറ്റൂരിനെയും ബന്ധിപ്പിക്കുന്ന തൊണ്ണംകടവ് പാലത്തിനു മുകളിലൂടെ പുഴ ഒഴുകാൻ തുടങ്ങിയത്. വൈകീട്ട് അഞ്ചോടെ പാലം പൂർണമായും വെള്ളം നിറഞ്ഞ് പാണ്ടിക്കാട്,- വളരാട്,- എടയാറ്റൂർ വഴി മേലാറ്റൂരിലേക്കുള്ള ഗതാഗതം നിലച്ചു. ഒലിപ്പുഴ കരകവിഞ്ഞ് പുഴക്ക് സമീപത്തെ കൃഷിയിടങ്ങളിലേക്കും വെള്ളം കയറി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story