Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightതോടായി വെന്തോടന്‍പടി-- ...

തോടായി വെന്തോടന്‍പടി-- മുത്തന്‍തണ്ട് റോഡ്

text_fields
bookmark_border
കാളികാവ്: പഞ്ചായത്തിലെ മൂന്നാം വാര്‍ഡില്‍ വെന്തോടന്‍പടി-- മുത്തന്‍തണ്ട് റോഡ് മഴയില്‍ തോടായി മാറി. വെന്തോടന്‍പടി അങ്ങാടി മുതല്‍ മുത്തന്‍തണ്ട് പാലം വരെയുള്ള ഭാഗമാണ് വെള്ളത്തിലായത്. വെള്ളക്കെട്ടില്‍ റോഡ് മുങ്ങിയതോടെ മലയാളം തമ്പുരാന്‍ ക്ഷേത്രത്തിലേക്കും പുഴയിലേക്കുമുള്ള ഗതാഗതം മുടങ്ങി. വര്‍ഷങ്ങളായി റോഡില്‍ മഴ കനത്താല്‍ കാല്‍നടയാത്ര പോലും അസാധ്യമാണ്. ചില തര്‍ക്കങ്ങള്‍ മൂലം വെള്ളം ഒഴുകിപ്പോവാന്‍ സംവിധാനമില്ലാത്തതാണ് വെള്ളക്കെട്ടിന് കാരണം. ഇവിടെയുള്ള മുത്തന്‍തണ്ട് പാലം സ്ലാബ് തകര്‍ന്ന നിലയിലാണ്. കമുകി​െൻറ അലക് കൊണ്ട് കെട്ടി വിള്ളല്‍ അടച്ചാണ് പാലത്തിലൂടെ യാത്ര.
Show Full Article
TAGS:LOCAL NEWS 
Next Story