Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചരമം 4

ചരമം 4

text_fields
bookmark_border
ലോറിക്ക് പിറകിൽ ബൈക്കിടിച്ച് ഒരാൾ മരിച്ചു കുഴൽമന്ദം: ദേശീയപാത കുഴൽമന്ദം ചരപ്പറമ്പിൽ ലോറിക്ക് പിറകിൽ ബെലോറ ജീപ്പിടിച്ച് ഒരാൾ മരിച്ചു. എരുമയൂർ മൂലിടാംപാറ സത്താറാണ് മരിച്ചത്. ഞായറാഴ്ച രാത്രി 10.30നാണ് അപകടം. കൂടെയുണ്ടായിരുന്ന രണ്ട് പേരെ ഗുരുതര പരിക്കോടെ പാലക്കാട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story