Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവിവാഹം

വിവാഹം

text_fields
bookmark_border
തിരുനാവായ: കാരത്തൂർ പരങ്ങത്ത് പറമ്പിൽ ഹംസയുടെ മകൻ മൻസൂറും കൽപകഞ്ചേരി മഞ്ഞച്ചോല പള്ളിയത്ത് ബീരാ​െൻറ മകൾ ഫസ്ന ബാനുവും വിവാഹിതരായി. തിരുനാവായ: കാരത്തൂർ കൂമുള്ളിപ്പറമ്പിൽ അബൂബക്കറി​െൻറ മകൻ സഫ്വാനും പൊയ്ലിശ്ശേരി കുണ്ടനിയിൽ മുസ്തഫയുടെ മകൾ മുഹ്സിനയും വിവാഹിതരായി. തിരുനാവായ: കാരത്തൂർ കൂമുള്ളിപ്പറമ്പിൽ അബൂബക്കറി​െൻറ മകൻ സുഫ്യാനും തിരുത്തി അരീക്കാട്ടുപറമ്പിൽ കുഞ്ഞീതു ഹാജിയുടെ മകൾ മുംതാസും വിവാഹിതരായി. പട്ടർനടക്കാവ്: മേൽപ്പത്തൂർ തണ്ടാംപറമ്പിൽ ഗോപാല​െൻറ മകൻ വിപിനും കണ്ണൂർ ഇടച്ചൊവ്വ സ്മിത നിവാസിൽ ദേവദാസ​െൻറ മകൾ ശിൽപയും വിവാഹിതരായി. വൈലത്തൂർ: മുഴുവങ്കോട്ടിൽ അഷ്റഫി​െൻറ മകൾ ഷഹാനയും മൂർക്കനാട് കളകപ്പാറ മുഹമ്മദ് ബഷീറി​െൻറ മകൻ അമീറും വിവാഹിതരായി. പരിപാടികൾ ഇന്ന് തിരൂർ സാമൻ ഓഡിറ്റോറിയം: ജെ.സി.ഐ ഒരുക്കുന്ന മേഖല ബിസിനസ് ട്രെയിനിങ് സെമിനാർ -9.30 തിരൂർ പരന്നേക്കാട് ജെ.എം സ്കൂൾ: തർബിയ ഇസ്ലാമിക പഠനവേദി. ഖാലിദ് അൻസാരി -7.00 തിരുനാവായ സമസ്ത ഇസ്ലാമിക് സ​െൻറർ: ഖുർആൻ തജ്്വീദ് ക്ലാസ്. ഹാഫിള് അബ്ദുൽ ഗഫൂർ ഹുദവി -6.00 ചന്ദനക്കാവ് ഭഗവതി ക്ഷേത്രം: കളമെഴുത്തുപാട്ട് -6.00, സന്ധ്യാവേല -7.00 ജനപ്രതിനിധികളുടെ യോഗം ചേർന്നു താനൂർ-: ദേവധാർ ഗവ-. ഹയർ സെക്കൻഡറി സ്കൂള്‍ ഹൈടെക് പദ്ധതി നടപ്പാക്കുന്നതി​െൻറ ഭാഗമായി താനൂർ മുനിസിപ്പാലിറ്റി, താനാളൂർ, ഒഴൂർ പഞ്ചായത്ത് എന്നിവിടങ്ങളിലെ ജനപ്രതിനിധികളുടെ യോഗം സ്കൂളില്‍ ചേർന്നു. 32- കോടിയുടെ സമഗ്ര പദ്ധതിയുടെ ഭാഗമായി 7.05 കോടിയുടെ ഒന്നാംഘട്ട നിർമാണ പ്രവർത്തനങ്ങള്‍ എത്രയുംവേഗം നടത്താൻ തീരുമാനിച്ചു. ഇതി​െൻറ ഭാഗമായി എല്ലാ വാർഡുകളിലെയും വീടുകളില്‍ ഗൃഹസന്ദർശനം നടത്തി പരമാവധി വിഭവ സമാഹരണം നടത്താനും തീരുമാനിച്ചു. യോഗത്തില്‍ പി.ടി.എ പ്രസിഡൻറ് ബാലകൃഷ്ണൻ ചുള്ളിയത്ത്, പ്രിൻസിപ്പല്‍ റോയിച്ചൻ ഡൊമനിക്ക്, പ്രധാനാധ്യാപിക കെ. ദാക്ഷായണി എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story