Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Sep 2017 5:13 AM GMT Updated On
date_range 17 Sep 2017 5:13 AM GMTഎണ്ണക്കമ്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണം- -^യൂത്ത് ലീഗ്
text_fieldsbookmark_border
എണ്ണക്കമ്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണം- --യൂത്ത് ലീഗ് തിരൂരങ്ങടി: എണ്ണക്കമ്പനികളുടെ പകൽക്കൊള്ള അവസാനിപ്പിക്കണമെന്ന് നഗരസഭ യൂത്ത് ലീഗ് പ്രവർത്തക സമിതി യോഗം ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡൻറ് എം. അബ്ദുറഹിമാൻ കുട്ടി ഉദ്ഘാടനം ചെയ്തു. പി.കെ. ഹംസ അധ്യക്ഷത വഹിച്ചു. മുസ്തഫ പാലാത്ത്, കെ. ജാഫർ, ടി.പി. അബ്ദുസലാം, അനീസ് കൂരിയാടൻ, എം.എൻ. റഷീദ്, കെ. മുഹീനുൽ ഇസ്ലാം, സാദിഖ് ഒള്ളക്കൻ, അയ്യൂബ് തലാപ്പിൽ, പി.കെ. സർഫാസ്, സി.വി. അലി ഹസ്സൻ, എം.പി. റാഷിദ് എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story